തഴുത്തല: വഞ്ചിമുക്കിന് സമീപം ഹേരമ്പുത്തിൽ ശങ്കരമന്ദിരത്തിൽ വിശിഷ്ട സേവനത്തിന് രാഷ്ട്രപതിയുടെ പുരസ്കാരം ലഭിച്ച പരേതനായ എൻ. അപ്പുക്കുട്ടന്റെയും (റിട്ട. എയർ ഫോഴ്സ് ഓഫീസർ) കമലമ്മയുടെയും മകൻ എ.കെ. രാജ്കുമാർ (57, തങ്കൻ) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ. ഭാര്യ: ലിജരാജ്കുമാർ. മക്കൾ: അശ്വിൻരാജ്, അർജുനൻരാജ്. സഹോദരങ്ങൾ: എ.കെ. ശ്രീഹരി (റിട്ട. ജോയിന്റ് ലേബർ കമ്മിഷണർ), സന്ധ്യ രവീന്ദ്രൻ. ഫോൺ: 9446020690.