പുന്നക്കുളം: പ്രസാദ് ഭവനത്തിൽ ഗോപി (71, കാഥികൻ കരുനാഗപ്പള്ളി ഗോപിനാഥ്, റിട്ട. ഹെൽത്ത് ഡിപ്പാർട്ട്മെന്റ് ) നിര്യാതനായി. ഭാര്യ: ഓമന. മക്കൾ: പ്രകാശ് (കെ.എം.എം.എൽ, ചവറ), പ്രമോദ് (ഇറിഗേഷൻ ഡിപ്പാർട്ട്മെന്റ്, കായംകുളം), പ്രസാദ് (സെറാമിക്സ്, കുണ്ടറ), പ്രഭ (പൊലീസ് ഡിപ്പാർട്ട്മെന്റ്, കരുനാഗപ്പള്ളി). മരുമക്കൾ: ജി. സുജിമോൾ, കെ.ജി. അജി, ടി. ശ്രീജ, വി. വിനോദ്. സഞ്ചയനം 2ന് രാവിലെ 8ന്.