ob-kunjamma-baby-92

മൈലം: പ​ള്ളി​ക്കൽ കിഴ​ക്ക് വേ​ങ്ങൂർ​കോണ​ത്ത് പു​ത്തൻവീട്ടിൽ പ​രേ​തനാ​യ ബേ​ബി​യു​ടെ ഭാ​ര്യ കു​ഞ്ഞ​മ്മ ബേ​ബി (92) നി​ര്യാ​ത​യായി. മക്കൾ: ജോയി, കുഞ്ഞു​മോൾ, ലീലാ​മ്മ, ശാ​ന്ത​മ്മ. മ​രു​മക്കൾ: അ​മ്മിണി, ത​ങ്കച്ചൻ, പാ​പ്പച്ചൻ, പാ​പ്പച്ചൻ.