ഓച്ചിറ: കോട്ടയ്ക്കുപുറം ശശി ഭവനത്തിൽ ശശി (63) നിര്യാതനായി. ഭാര്യ: വിശാല. മക്കൾ: ദീപ, ദീപ്തി. മരുമക്കൾ: രാജീവ്, നോജ്. സഞ്ചയനം തിങ്കളാഴ്ച രാവിലെ 7ന്. ഫോൺ: 8086217695.