പുനലൂർ: ഒറ്റക്കൽ റെയിൽവേ സ്റ്റേഷൻ കുന്നേൽ പുത്തൻവീട്ടിൽ പരേതനായ ശ്രീധരന്റെ ഭാര്യ ടി. നളിനി (86) നിര്യാതയായി. സംസ്കാരം ഇന്ന് ഉച്ചക്ക് 2ന് വീട്ടുവളപ്പിൽ. മക്കൾ: സുഭദ്ര, രമ, പ്രസന്നൻ, ബാഹുലേയൻ (മുൻ ശാഖാ പ്രസിഡന്റ്), ഉഷ. മരുമക്കൾ: പരേതനായ രാജപ്പൻ, ശിവപ്രസാദ്, സീന, ഷീജ മോൾ, ധർമ്മജൻ.