കോട്ടവട്ടം: ചരുവിളവീട്ടിൽ എൻ. രാജേന്ദ്രൻ (57) നിര്യാതനായി. സംസ്കാരം നാളെ രാവിലെ 11ന്. മക്കൾ: ഗോപിക, ഗായത്രി. മരുമകൻ: സുജിത്ത് ലാൽ. ഫോൺ: 9895455798.