കടയ്ക്കൽ: അറഫാ ആശുപത്രിക്ക് സമീപം എസ്.എൻ നിവാസിൽ നന്ദപാലൻ (70) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 9ന് വീട്ടുവളപ്പിൽ. ഭാര്യ: ശോഭന. മക്കൾ: സ്മിത, വിമൽ (നാവികസേന, കൊച്ചി), കമൽ (ഷാർജ).