കടയ്ക്കൽ: ചിങ്ങേലി കൃഷ്ണാഞ്ജലിയിൽ പരേതനായ വാസുദേവൻപിള്ളയുടെ ഭാര്യ രാധമ്മ (83) നിര്യാതയായി. മക്കൾ: സരള (റിട്ട. എച്ച് .എസ്.എ), രാജേന്ദ്രൻ, ശ്രീകണ്ഠൻനായർ. മരുമക്കൾ: ജഗന്നാഥ്, രജനി, അനിത.