ചക്കുവരയ്ക്കൽ: തെക്കേവാര്യ വീട്ടിൽ ആർ. ശ്രീധരൻപിള്ള (76) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 11ന്. ഭാര്യ: ബി. രാധാമണിഅമ്മ. മക്കൾ: ഉല്ലാസ്കുമാർ, വിജയകുമാർ. മരുമകൾ: രാജശ്രീ ഉല്ലാസ്. സഞ്ചയനം 3ന് രാവിലെ 8ന്. ഫോൺ: 8129801716.