ഇളമ്പൽ: ചീയോട് തേക്കുംകാട്ടിൽ വീട്ടിൽ എൻ. യോഹന്നാൻ (78, പൊടിയൻ) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ പ്ലാച്ചേരി സെമിത്തേരിയിൽ. ഭാര്യ: എം. ഗ്രേസി. മക്കൾ: പരേതയായ ലില്ലിക്കുട്ടി, പീറ്റർ, മൈക്കിൾ, ഡെയ്സി, ജോസ്. മരുമക്കൾ: ഫിലിപ്പ്, ലില്ലി, ജിജി, സുരേന്ദ്രൻ, ദീപ്തി.