ഇളമ്പൽ: മരങ്ങാട് മുട്ടാശ്ശേരിയിൽ താന്നിത്തടത്തിൽ പുത്തൻവീട്ടിൽ എം. രാജു (76) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 11ന് പ്ലാച്ചേരി എം.ജി സെമിത്തേരിയിൽ. ഭാര്യ: റോസമ്മ. മക്കൾ: മിനി, അനി, അനു. മരുമക്കൾ: ബിനു, സിബി, സോണിയ.