കൊല്ലം: പട്ടത്താനം നഗർ (83) പുതുക്കാലിൽ വീട്ടിൽ കെ. ഓമന (72) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 10.30ന് പോളയത്തോട് ശ്മശാനത്തിൽ. ഫോൺ: 9446595122.