അഞ്ചാലുംമൂട്: പെരിനാട് പനയം പ്രദീപ് ഭവനിൽ സഹദേവൻ (84) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ. ഭാര്യ: പരേതയായ ആനന്ദവല്ലി. മക്കൾ : പ്രദീപ് കുമാർ, കൃഷ്ണകുമാരി. മരുമക്കൾ: ദീപ, രവികുമാർ. ഫോൺ: 8907623079.