മുഴങ്ങോടി: കല്ലേലിഭാഗം ഇടക്കുളങ്ങര രേവതി ഭവനത്തിൽ വി. സുകുമാരൻ (57) നിര്യാതനായി. ഭാര്യ: പി. രമണി. മക്കൾ: സൂരജ്, രേവതി. സഞ്ചയനം 4 ന് രാവിലെ 8ന്. ഫോൺ: 9746114642.