ob-padmavathi-82

നെടുവത്തൂർ: തോപ്പിൽ വീട്ടിൽ പരേതനായ അയ്യപ്പന്റെ ഭാര്യ എൻ. പത്മാവതി (82) നിര്യാതയായി. മക്കൾ: ഉത്തമൻ, രാജശേഖരൻ, സുഗുണൻ, സുശീല, സുധർമ്മ. മരുമക്കൾ: ശോഭന, ശ്രീലതാകുമാരി, ആശ, രാജേന്ദ്രൻ, സുഭാഷ്. സഞ്ചയനം 3ന് രാവിലെ 8ന്.