പെരിനാട്: നീരാവിൽ ശ്രീവർദ്ധിനിയിൽ (കണ്ണച്ചംവിള) കെ. ജാനകിഅമ്മ (97) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 11ന് മുളങ്കാടകം ശ്മശാനത്തിൽ. മക്കൾ: രവീന്ദ്രൻനായർ, സദാനന്ദൻനായർ (മാനേജർ, ഐ മാൾ), പങ്കജാക്ഷൻനായർ, ശാന്തമ്മ. മരുമക്കൾ: ഇന്ദിരാഭായിഅമ്മ, വസന്തകുമാരി, ഉഷാകുമാരി, എം. തങ്കപ്പൻ.