കുന്നത്തൂർ: മാനാമ്പുഴ അരീക്കലേത്ത് വിളയിൽ പരേതനായ കൊച്ചുകോശിയുടെ ഭാര്യ കൊച്ചു റാഹേലമ്മ (93) നിര്യാതയായി. സംസ്കാരം നാളെ ഉച്ചയ്ക്ക് 2ന് കടമ്പനാട് ഇമ്മാനുവേൽ മാർത്തോമ്മ പള്ളി സെമിത്തേരിയിൽ. മക്കൾ: തങ്കച്ചൻ, ലീലാമ്മ, കുഞ്ഞുമോൾ, പൊന്നമ്മ, അനിയൻകുഞ്ഞ്, റോസമ്മ. മരുമക്കൾ: സൂസമ്മ, അനിയൻകുഞ്ഞ്, പൊടിക്കുഞ്ഞ്, അച്ചൻകുഞ്ഞ്, ഗ്രേസി, ബാബു. ഫോൺ: 9446796488.