ചവറ: പന്മന മേക്കാട് താഴയ്ക്കാട്ട് വീട്ടിൽ പരേതനായ താഴയ്ക്കാട്ട് തങ്കപ്പൻപിള്ളയുടെ ഭാര്യ കല്ല്യാണിക്കുട്ടിഅമ്മ (95) നിര്യാതയായി. മക്കൾ: സുഭദ്രഅമ്മ, രത്നമ്മ, ലീലാമണിഅമ്മ, പത്മിനിഅമ്മ (റിട്ട. കെ.എം.എം.എൽ). മരുമക്കൾ: പരേതനായ ഭാസ്കരൻപിള്ള, നാരായണൻ ഉണ്ണിത്താൻ, രാജേന്ദ്രൻപിള്ള, തുളസീധരൻപിള്ള, (റിട്ട. ഫയർ ഓഫീസർ). സഞ്ചയനം 3ന് രാവിലെ 7ന്. ഫോൺ: 9895915575.