തെക്കൻ മൈനാഗപ്പള്ളി: തോട്ടുംമുഖം നെടുവിള തെക്കേയറ്റത്ത് അർജ്ജുനൻ (80) നിര്യാതനായി. മക്കൾ: പരേതനായ ശിവദാസൻ, ശിവപ്രസാദ്, ശിവരാജൻ (കെ.എം.എം.എൽ), നിർമ്മല, അനിൽകുമാർ, ഉഷ. മരുമക്കൾ: മണി, ശകുന്തള, സുജാത, പ്രസന്നൻ, ഷീജ, രമേശൻ. സഞ്ചയനം 5ന് രാവിലെ 7ന്.