പത്തനാപുരം: നാരങ്ങാപ്പുറത്ത് വടശ്ശേരിപറമ്പിൽ കെ. ജോർജ്ജ് (92, റിട്ട. അസി. അക്കൗണ്ട്സ് ഓഫീസർ, കെ.എസ്.ഇ.ബി) നിര്യാതനായി. സംസ്കാരം പിന്നീട്. ഭാര്യ: പരേതയായ ലളിതാമ്മ. മക്കൾ: ജീജൻ കോര, ഷാജൻ കെ. ജോർജ്, ബിനു കെ. ജോർജ്, സൂസൻ ജോർജ്, ജയ്മോൾ ജോർജ്, ദീപ്തി ജോർജ്. മരുമക്കൾ: ചാക്കോ കോര (യു.എസ്.എ), ഡോ. സൂ എലിസബത്ത് ഷാജൻ (സൗദി), സുജമോൾ ജോർജ് (കാനഡ), സിംസൻ ജോർജ് (കാനഡ), ഡോ. നോബിൾ ജോർജ് (കാനഡ), ബിജു പി. കുര്യൻ (കാനഡ). ഫോൺ: 9447171287