കുളത്തൂപ്പുഴ: ചരുവിള പുത്തൻവീട്ടിൽ പരേതനായ മാത്യുവിന്റെ ഭാര്യ നിർമ്മല (61, പൊടിയമ്മ) നിര്യാതയായി. മക്കൾ: എബി മാത്യു, റെൻസ് മാത്യു. മരുമക്കൾ: സിജി, എബി.