പുനലൂർ: നെല്ലിപ്പള്ളി കൊച്ചുവിള വീട്ടിൽ പരേതനായ കുഞ്ഞുകുഞ്ഞിന്റെ ഭാര്യ ത്രേസ്യാമ്മ (78, ലീലാമ്മ) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 10ന് പുനലൂർ കുന്നേൽ സെന്റ് ജോസഫ് പള്ളി സെമിത്തേരിയിൽ. മക്കൾ: ത്രേസ്യാമ്മ (ഗീത), ജെസ്സി, വിനോദ്. മരുമക്കൾ: ജോയിക്കുട്ടി, മൈക്കിൾ രാജു.