ob-omana-amma

എഴു​കോൺ: കരീപ്ര വാക്കനാട് കിഴക്കേക്കര വീട്ടിൽ പരേതനായ വാസുദേവൻപിള്ളയുടെ ഭാര്യ ഓമനഅമ്മ (76) നിര്യാതയായി. മക്കൾ: ഗീതാകുമാരി, ഓമനക്കുട്ടൻ, സത്യൻ. മരുമക്കൾ: ജീവകുമാർ, സീന. ഫോൺ: 9400456885.