കായംകുളം: കണ്ടല്ലൂർ തെക്ക് സരസ് വീട്ടിൽ (മണിമന്ദിരം) പരേതനായ എം.കെ. സത്യദാസിന്റെ ഭാര്യ പി.ജി. സരസമ്മ (80, റിട്ട. അദ്ധ്യാപിക) നിര്യാതയായി. സംസ്കാരം നാളെ ഉച്ചയ്ക്ക് 2ന് വീട്ടുവളപ്പിൽ. മക്കൾ: സാജു, സുജ. മരുമകൻ: കെ.വി. ഷൈലേഷ് (തെക്കേക്കര പഞ്ചായത്ത്, മാവേലിക്കര). ഫോൺ: 9446359033.