കിളികൊല്ലൂർ: മൂന്നാംകുറ്റി ഫരീദിയാനഗർ 77 രമണി മന്ദിരത്തിൽ പരേതനായ ശിവരാമപിള്ളയുടെ ഭാര്യ സരസമ്മ (97) നിര്യാതയായി. മക്കൾ: രമണിഅമ്മ (റിട്ട. അദ്ധ്യാപിക), രവീന്ദ്രൻപിള്ള (റിട്ട. കെ.എസ്.ആർ.ടി.സി), സുജാതഅമ്മ (റിട്ട. ജെ.എസ്. സിഡ്കോ), രാധാമണി, സഹജകുമാർ, മിനി (റിട്ട. അദ്ധ്യാപിക), രാജു, കുമാരി. മരുമക്കൾ: തുളസി, വിശ്വനാഥൻ (റിട്ട. അണ്ടർ സെക്രട്ടറി), ജയശ്രീ, രഘുനാഥൻപിള്ള (റിട്ട. വി.എൽ.സി), ശ്രീജയ (എൽ.ഐ.സി അഡ്വൈസർ), ജയചന്ദ്രൻപിള്ള (പാർവതി മിൽ), പരേതരായ പുരുഷോത്തമൻപിള്ള, വസന്തകുമാർ. ഫോൺ: 9447723181.