പാവുമ്പ: പാവുമ്പ തെക്ക് ഇലമ്പടത്ത് വീട്ടിൽ ദേവകികുഞ്ഞമ്മ (100) നിര്യാതയായി. മക്കൾ: ചന്ദ്രശേഖരൻ ഉണ്ണിത്താൻ (സെക്രട്ടറി, കെ.പി.സി.സി ഓഫീസ്), അംബികകുഞ്ഞമ്മ, ചന്ദ്രികകുഞ്ഞമ്മ, സോമശേഖരൻ ഉണ്ണിത്താൻ (റിട്ട. ഡിവൈ.എസ്.പി), ഇന്ദിരകുഞ്ഞമ്മ. മരുമക്കൾ: എൽ. രാധമ്മ, പരേതനായ ജനാർദ്ദനൻപിള്ള, ഉണ്ണിക്കൃഷ്ണൻ ഉണ്ണിത്താൻ, ഗീത, രാജശേഖരൻ ഉണ്ണിത്താൻ. സഞ്ചയനം ഇന്ന് രാവിലെ 9ന്.