ob-amsalon-70

കി.ഴക്കേക്കല്ലട: കശുഅണ്ടി തൊഴിലാളി കോൺഗ്രസ് (ഐ.എൻ.ടി.യു.സി) ജില്ലാ സെക്രട്ടറിയും കോൺഗ്രസ് കിഴക്കേക്കല്ലട മണ്ഡലം മുൻ സെക്രട്ടറിയുമായിരുന്ന രണ്ട് റോഡ് ജംഗ്ഷൻ ഡ്രീംസ് ഹോമിൽ ആംസലോൺ (70) നിര്യാതനായി. സംസ്കാരം ഇന്ന് വൈകിട്ട് 3ന് കോട്ടപ്പുറം ക്രിസ്തുരാജ് ദേവാലയ സെമിത്തേരിയിൽ. ഭാര്യ: ലെറ്റ ആംസലോൺ. മക്കൾ: അനു ആംസലോൺ, ആൻ ആംസലോൺ.