ob-saraswathi-amma-78

ചാത്തന്നൂർ: മീനാട് തേമ്പ്ര കൊച്ചു പുത്തൻവീട്ടിൽ പരേതനായ ഭാസ്കരൻപിള്ളയുടെ ഭാര്യ സരസ്വതിഅമ്മ (78) നിര്യാതയായി. മക്കൾ: ശ്രീലേഖ, ശ്രീകുമാർ, പരേതയായ ശ്രീജ. മരുമക്കൾ: വിജയചന്ദ്രൻപിള്ള, മിനി, സതീശൻപിള്ള. സഞ്ചയനം 3ന്.