കരുനാഗപ്പള്ളി: ആദിനാട് തെക്ക് കുറ്റിയിൽ വീട്ടിൽ സൈനുദ്ദീൻകുഞ്ഞ് (60) നിര്യാതനായി. കബറടക്കം ഇന്ന് രാവിലെ 10ന് പനച്ചമൂട് മുസ്ലിം നുസ്രത്തുൽ ജുമാ അത്ത് കബർസ്ഥാനിൽ. ഭാര്യ: സഫിയത്ത്. മക്കൾ: സനൂജ, സനിജ, സബിന, സമീന. മരുമക്കൾ: ഷിഹാബുദ്ദീൻ, ഷിഹാബ്, മുഹമ്മദ്, സുനീർ. ഫോൺ: 9947351623.