ob-lekshmikuttyamma-85

കൊട്ടാരക്കര: വെണ്ടാർ മംഗലത്ത് പുത്തൻവീട്ടിൽ പരേതനായ കെ. ചെല്ലപ്പൻപിള്ളയുടെ ഭാര്യ ലക്ഷ്മിക്കുട്ടിഅമ്മ (85) നിര്യാതനായി. സംസ്‌കാരം ഇന്ന് വൈകിട്ട് 3ന് വീട്ടുവളപ്പിൽ. മക്കൾ: സരസ്വതിഅമ്മ, സുശീല, നിർമ്മല, ബാബുരാജ്, വസന്തകുമാരി, ഓമനക്കുട്ടൻപിള്ള (മംഗലത്ത് ഗ്ളാസ് ഹൗസ്), സന്തോഷ് മംഗലത്ത്. മരുമക്കൾ: ജി. രമണൻ, ആർ. പ്രഭാകരൻ, ജി. സതീശൻനായർ, എസ്. ഉഷാകുമാരി, കെ.സി. അജിത്ത് കുമാർ, വീണ ആർ. പിള്ള, എ.ജെ. മഞ്ജു. സഞ്ചയനം 7ന് രാവിലെ 9ന്.