ob-gomathi-85

പാരിപ്പള്ളി: എഴിപ്പുറം വളർത്താന്റെവിള വീട്ടിൽ പരേതനായ ശിവദാസന്റെ ഭാര്യ ഗോമതി (85) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 10.30ന് വീട്ടുവളപ്പിൽ. മക്കൾ: ശ്രീദേവി, വാമദേവൻ, ശ്രീരത്നം, ശ്രീലത, ശ്രീലേഖ, ശ്രീല. മരുമക്കൾ: പരേതനായ രഘുനാഥൻ, ശാന്താദേവി, പരേതനായ ബാബുസേനൻ, ധർമ്മരാജൻ, പരേതനായ സുഗതൻ, ഓമനക്കുട്ടൻ.