കൊല്ലം: തെക്കേവിള ടി.ആർ.എ 172 മയൂഖത്തിൽ (നെൽപ്പുരവിളയിൽ) പരേതനായ എൻ. സദാനന്ദന്റെ ഭാര്യ ഇ.ആർ. ഭാമ (82) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 9ന് വീട്ടുവളപ്പിൽ. മക്കൾ: ശ്രീകുമാർ (യു.എ.ഇ), വിജയകുമാരി (റിട്ട. ഹെഡ്മിസ്ട്രസ്, ഗവ. ഹൈസ്കൂൾ വെസ്റ്റ് കല്ലട), ഗീതാകുമാരി (മാനേജർ, സെൻട്രൽ ബാങ്ക് ഒഫ് ഇന്ത്യ, വർക്കല). മരുമക്കൾ: അനിതകുമാരി (യു.എ.ഇ), കെ. വിജയകുമാർ (ഗവ. കോൺട്രാക്ടർ), വി.ജി. രാജൻ (റിട്ട. സീനിയർ മാനേജർ, കേരള സ്റ്റേറ്റ് കോ ഓപ്പറേറ്റീവ് ബാങ്ക്, കൊല്ലം). സഞ്ചയനം 5ന്. ഫോൺ: 9048755447