ഉമയനല്ലൂർ: പടനിലം രാഗം (പാലവിള) വീട്ടിൽ രാഘവൻപിള്ള (95) നിര്യാതനായി. സംസ്കാരം ഇന്ന് വീട്ടുവളപ്പിൽ. മക്കൾ: രഘുനാഥൻ, രാജൻപിള്ള, രവികുമാർ, രമാദേവി, മിനി. മരുമക്കൾ: മോളി, ശെൽവി, മഞ്ജു, ശിവൻകുട്ടി, രാജേന്ദ്രൻ. ഫോൺ: 7025102901.