വെളിയം: ശ്രീവിലാസത്തിൽ പരേതനായ രഘുനാഥൻപിള്ളയുടെയും മീനയുടെയും മകൻ ഹരികുമാർ (33) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 9ന് വീട്ടുവളപ്പിൽ. ഭാര്യ: ശബരി. മകൾ: ശ്രേയ. ഫോൺ: 9400676788.