ob-appukuttan-pilla-75

അ​ഞ്ചാ​ലും​മൂട്: ഞാ​റ​യ്​ക്കൽ പ​ണ്ടാ​ര​ഴിക​ത്ത് വീട്ടിൽ കെ. അ​പ്പു​ക്കു​ട്ടൻ​പി​ള്ള (75, റി​ട്ട. പ്യൂൺ, എം.ജി.ടി.എ​ച്ച്.എസ്, മുഖത്തല) നി​ര്യാ​ത​നായി. ഭാ​ര്യ: ഐ​മ​വ​തിഅ​മ്മ (റി​ട്ട. പ്യൂൺ ഗ​വ. എൻ.എസ്, കൊല്ലം). മ​ക്കൾ: ബാ​ല​ച​ന്ദ്രൻ​പി​ള്ള, പ​രേ​തനാ​യ ര​വീ​ന്ദ്രബാബു, ജ​യ​ച​ന്ദ്രൻ​പി​ള്ള. മ​രു​മക്കൾ: വാ​സന്തി, ഗി​രി​ജ, വി​ജ​യ​ല​ക്ഷ്മി. സ​ഞ്ച​യനം 5ന് രാ​വിലെ 7ന്. ഫോൺ: 8547959235.