മരുത്തടി: കന്നിമേൽചേരി പൂളയ്ക്കാട്ട് കിഴക്കതിൽ പരേതനായ കരുണാകരന്റെ ഭാര്യ കെ. സരസമ്മ (94) നിര്യാതയായി. മക്കൾ: ഓമന, പരേതനായ രാജൻ, തുളസീധരൻ. മരുമക്കൾ: പരേതനായ ധനേശൻ, ലതിക, വത്സല. സഞ്ചയനം 4ന് രാവിലെ 7ന്. ഫോൺ: 9388646201.