പന്മന: മാവേലി കൊല്ലന്റേഴുത്ത് വീട്ടിൽ ശിവദാസന്റെയും പരേതയായ ചന്ദ്രമതിയുടെയും മകൻ രഘുകുമാർ (51) നിര്യാതനായി. ഭാര്യ: സുജാത. മക്കൾ: ആതിര, ആരോമൽ. സഞ്ചയനം 4ന് രാവിലെ 7ന്. ഫോൺ: 9495055229.