നീണ്ടകര: പുത്തൻപുര പടിഞ്ഞറ്റതിൽ ശ്രീകണ്ഠപിള്ള (67) നിര്യാതനായി. ഭാര്യ: പരേതയായ രാധമണി. മക്കൾ: ഗോപകുമാർ, ജോതിലക്ഷ്മി, ശ്രീകുമാർ. മരുമക്കൾ: ശ്രീജാകുമാരി, സജീവ്, സിന്ധു. സഞ്ചയനം 4ന് രാവിലെ 8ന്. ഫോൺ: 8893207247