കരുനാഗപ്പള്ളി: ആദിനാട് തെക്ക് അനിൽ നിവാസിൽ സുകുമാരൻ (76) നിര്യാതനായി. ഭാര്യ: കാർത്ത്യായനി. മക്കൾ: അനിൽകുമാർ, ശ്രീകല, സന്തോഷ്കുമാർ. മരുമക്കൾ: ശ്രീജ, രാജേന്ദ്രൻ, ശ്രീദേവി. സഞ്ചയനം 4ന് രാവിലെ 7ന്. ഫോൺ: 703440373.