ചിറക്കര: ചിറക്കര ഇടക്കുന്നിൽ സുജിതാ ഭവനിൽ സുരേഷിന്റെ ഭാര്യ മണിഅമ്മ (46) നിര്യാതയായി. മക്കൾ:സുജിത, സുകന്യ. മരുമക്കൾ: വിനീഷ്. ഫോൺ: 9846849092.