sankaranarayanan
ശങ്കരനാരായണൻ നായർ

എരുമപ്പെട്ടി: ചിറ്റണ്ട വടക്കേടത്ത് വീട്ടിൽ ശങ്കരനാരായണൻ നായർ (92) നിര്യാതനായി. സംസ്‌കാരം ബുധനാഴ്ച രാവിലെ 10ന് വീട്ടുവളപ്പിൽ. ഭാര്യ: കമലമ്മ. മക്കൾ: രാജൻ, സുരേഷ്, ഉഷ, നന്ദിനി, പരേതയായ അജിത, സുനിത.