എടത്തിരുത്തി: എടത്തിരുത്തി പൈനാട്ട് വീട്ടിൽ രവീന്ദ്രൻ ഭാര്യ യമുനാ രവീന്ദ്രൻ (49) നിര്യാതയായി. എസ്.എൻ.ഡി.പി യോഗം നാട്ടിക യൂണിയൻ വനിതാ സംഘം പ്രസിഡന്റും എടത്തിരുത്തി ശാഖാ വനിതാ സംഘം സെക്രട്ടറിയുമാണ്. മക്കൾ: അമൽദേവ് (അബുദാബി), അഷ്ന (അബുദാബി). സംസ്കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ.