lilly
ലില്ലി

ഇരിങ്ങാലക്കുട: കുരിശങ്ങാടി കിഴക്കേപ്പീടിക പരേതനായ പൈലി ഭാര്യ ലില്ലി (91 -റിട്ട. പ്രധാനാധ്യാപിക, സെന്റ് മേരീസ് ഹൈസ്‌ക്കൂൾ) നിര്യാതയായി. കാറളം ചാക്കേരി കുടുംബാംഗമാണ്. സംസ്‌കാരം നടത്തി. മക്കൾ: ഡേവീസ് പോൾ (റിട്ട. ചീഫ് മാനേജർ കാത്തലിക് സിറിയൻ ബാങ്ക്), ഡോ. കെ.പി ജോർജ്ജ് (റിട്ട. പ്രഫ. ഇക്ബാൽ കോളജ് പെരിങ്ങമൽ, സി.പി.എം ഇരിങ്ങാലക്കുട ഏരിയാകമ്മിറ്റി അംഗം), മാത്യു ലാൽ (ബിസിനസ്), ജസ്റ്റിൻ പോൾ (എഞ്ചിനീയർ അബുദാബി) പരേതയായ ലൗലി പോൾ (അധ്യാപിക സെന്റ് മേരീസ് ഹൈസ്‌കൂൾ). മരുമക്കൾ: സെലിൻ ഡേവീസ് ചീനാത്ത്. ലീന ജോർജ്ജ് ചെതലൻ, ഷീജ മാത്യുലാൽ ചിറയത്ത് പള്ളായി, തോമസ് ആന്റണി ഊക്കൻ (റിട്ട. പഞ്ചായത്ത് സെക്രട്ടറി), ലിജി ജെസ്റ്റിൻ ആലപ്പാട്ട്.