പുതുക്കാട് : പാഴായി ചേമ്പാലെ വീട്ടിൽ ഗംഗാധരൻനായരുടെ ഭാര്യ ശാരദാമ്മ (85) നിര്യാതയായി. സംസ്‌ക്കാരം വ്യാഴം രാവിലെ 11ന് വീട്ടുവളപ്പിൽ. മക്കൾ: ചന്ദ്രശേഖരൻ, ഉണ്ണിക്കൃഷ്ണൻ, ശ്രീദേവി. മരുമക്കൾ: നന്ദിനി, ഉഷ, നാരായണൻ.