മുണ്ടത്തിക്കോട്: തങ്ങാലൂർ പാറപ്പുറത്ത് തുളസി അമ്മ (96) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 10ന് പാറമേക്കാവ് ശാന്തിഘട്ടിൽ.