തൃശൂർ : ലിംഗനീതിക്കായി സുപ്രീം കോടതി വിധിപ്രകാരം ശബരിമല കയറിയ ബിന്ദുവിനും കനക ദുർഗ്ഗയ്ക്കും പിന്തുണ പ്രഖ്യാപിച്ച് മനുഷ്യാവകാശ പ്രവർത്തകർ തൃശൂരിൽ പ്രകടനം നടത്തി. യാമിനി, കുക്കു ദേവകി, അഡ്വ . ആശ , ടി കെ വാസു, രാജേഷ് അപ്പാട്ട്, പി ജെ മോൻസി തുടങ്ങിയവർ സംസാരിച്ചു.