ഇരിങ്ങാലക്കുട: അരിപ്പാലം വായ്ക്കപ്പടി രാവുണ്ണിയുടെ ഭാര്യ ചന്ദ്രിക (78) നിര്യാതയായി. മക്കൾ: ഭൂപേഷ് (കണ്ണൻ), ലതിക, വാസന്തി, അനിത, സുമ, സുനിൽ. മരുമക്കൾ: പത്മജ, ബാലതിലകൻ, വേണുഗോപാൽ, രാജേന്ദ്രൻ, ബാബു, സ്വപ്ന.