കയ്പ്പമംഗലം: ചളിങ്ങാട് ജുമഅത്ത് പള്ളിക്ക് പടിഞ്ഞാറുവശത്ത് ചെന്ത്രാപ്പിന്നി ഈസ്റ്റ് സ്വദേശിയായിരുന്ന തറയിൽ കൊച്ചുബാവ മകൻ അബ്ദുൽ ഖാദിർ (72) നിര്യാതനായി. ഭാര്യ: റുഖിയ. മക്കൾ: റസിയ, അഷ്‌റഫ്, ഫാത്തിമ, ഖദീജ, അൻവർ. മരുമക്കൾ: റഷീദ്, ദാവൂദ് അലി, ബഷീർ, ഹസീന, ഹാഫിള. കബറടക്കം നടത്തി.