ramachandran-
ചരമം രാമചന്ദ്രൻ

കയ്പ്പമംഗലം: എടത്തിരുത്തി വെസ്റ്റ് പരേതനായ പറശ്ശേരി കുമാരൻ മകൻ രാമചന്ദ്രൻ (64) നിര്യാതനായി. എടമുട്ടം ബിവറേജലെ ജീവനക്കാരനായിരുന്നു. മാതാവ്: ജാനകി. ഭാര്യ: അംബിക. മക്കൾ: രേഖ, രഞ്ജിത്ത് (കണ്ണൻ). മരുമക്കൾ: സഹജൻ, നിരോഷ. സംസ്‌കാരം നടത്തി.