പുതൂർക്കര: റിട്ട. ആർമി പോസ്റ്റൽ വകുപ്പ് ഉദ്യോഗസ്ഥൻ കളത്തിൽ വിശ്വനാഥൻ നായർ (75) നിര്യാതനായി. ഭാര്യ: അംബുജാക്ഷി (റിട്ട. ഹെഡ്മിസ്ട്രസ്, പേരാമംഗലം ദുർഗ സ്‌കൂൾ). മക്കൾ: വനോദ് ചെമ്മങ്ങാട്ട് (സൗദി), രാജേഷ് ചെമ്മങ്ങാട്ട് (ചെന്നൈ). മരുമക്കൾ: മായ, ദിവ്യ. സംസ്‌കാരം ജനുവരി അഞ്ചിന് രാവിലെ ഒമ്പതിന് പാറമേക്കാവ് ശാന്തിഘട്ടിൽ.